Surprise Me!

ധോണിയെപ്പോലെ ധോണി മാത്രമേയുള്ളു | Oneindia Malayalam

2019-01-19 99 Dailymotion

dhoni is back, Twitter unites to congratulate Mahendra Singh Dhoni<br />ബാറ്റിങ് അതീവ ദുഷ്‌കരമായ ഒരു പിച്ചില്‍ എങ്ങിനെ റണ്‍സ് സ്‌കോര്‍ ചെയ്യണമെന്നും മത്സരം ഫിനിഷ് ചെയ്യണമന്നും ധോണി ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് ലോകത്തിന് കാട്ടിക്കൊടുത്തു. ഫൈനലെന്ന് പറയപ്പെട്ട മെല്‍ബണ്‍ ഏകദിനത്തില്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ച ധോണിയുടെ ഇന്നിങ്‌സിന് ലോകമെങ്ങുനിന്നും അഭിനന്ദനങ്ങള്‍ ഒഴുകുകയാണ്. തുടര്‍ച്ചയായ മൂന്ന് അര്‍ധസെഞ്ച്വറികളും ധോണിയെ ശ്രദ്ധേയനാക്കി.<br /><br />

Buy Now on CodeCanyon